കോറോണ എന്നൊരു മഹാവിപത്ത് ആളുകൾ എല്ലാം ജാഗ്രതരായി മാറാരോഗമിതെന്നാ ദു:ഖം, മാറാരോഗമി തല്ല സത്യം ലോകം പലതും മാറി മറഞ്ഞു ആഘോഷങ്ങളും ആർഭാടങ്ങളും എല്ലാം വെറുമൊരു ഓർമ്മകൾ മാത്രം കടകൾ അടഞ്ഞു , യാത്രകൾ മുടങ്ങി പരീക്ഷ പേടി പാടേ മാറി വീട്ടിൽ തന്നെ ഇരിപ്പിടമാക്കി റോഡിൽ ഇറങ്ങിയാൽ കളികൾ മാത്രം പോലീസ് ജാഗ്രത എല്ലാടത്തും ഒത്തെരുമിച്ച് പ്രയത്നിച്ചാൽ എല്ലാ മാറും നമ്മൾ ജയിക്കും കൈകൾ കഴുകൂ ... കൈകൾ കഴുകു ... അകന്നു പോകും ആ വിരുതൻ....
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത