സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പൂത്തുമ്പി പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
പൂത്തുമ്പി പൂത്തുമ്പി

പൂത്തുമ്പി പൂത്തുമ്പി
 പാറിനടക്കും പൂത്തുമ്പി
 പൂന്തേനുണ്ണും പൂത്തുമ്പി
 പൂവുകൾ തോറും പാറി നടന്ന്
 പൂമ്പൊടി തിന്നും പൂത്തുമ്പി
 കാണാൻ എന്തൊരു രസമാണ്
 അഴകേറും ഒരു ചിറകുകൾ
 എന്നോട് വരുമോ നീ
 കളിയാടീടാൻ വരുമോ നീ

സനാമോൾ ഷെഫീക്
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത