സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/സ്പോർട്സ് ക്ലബ്ബ്
കായിക രംഗത്ത് സജീവ സാന്നിധ്യമാ ണ് ഉമിക്കുപ്പ സെൻ്റ് മേരീസ് ഹൈസ്കൂൾ. സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അത് ലറ്റിക്സ് പരിശീലനം, ഗെയിംസ് പരിശീലനം, നീന്തൽ പരിശീലനം എന്നിവ നടത്തി വരുന്നു.സംസ്ഥാനതല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്. 2017-ൽ സംസ്ഥാന അത് ലറ്റിക് മത്സരത്തിൽ ജാവലിൻ ത്രോ ഇനത്തിൽ ആൻമരിയ മൂന്നാം സ്ഥാനം നേടി.