സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എസ്. പി. സി.

88 എസ്. പി. സി. കേഡറ്റ‌ുകൾ സജീവമായി പ്രവർത്തിക്ക‌ുന്ന‌ു. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.