സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം

2020 - 21 അധ്യയനവർഷത്തിൽ 99 രാജ്യങ്ങളിൽനിന്നായി അയ്യായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്ര കോഡിംഗ് മത്സരമായ കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികളായ പി. നേഹയും പി .രസികയും ഹെൽമറ്റ് ഡിറ്റക്ടർ എന്ന പ്രൊജക്ടിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുകയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 'ഹെൽമറ്റ് ധരിച്ചിട്ടില്ല' എന്ന് റിമൈൻഡർ നൽകുന്ന കോഡിംഗ് സാങ്കേതിക വിദ്യയാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത് . നമ്മുടെ സ്കൂളിലെ ATAL TINKERING LAB വഴിയാണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള പ്രൊജക്റ്റ്  അവതരിപ്പിക്കാൻ പരിശീലനവും പ്രോത്സാഹനവും ലഭിച്ചത് .


ശ്രീനന്ദ .എൻ

ക്വീൻസ് കോമൺവെൽത്ത് ഉപന്യാസമത്സരം

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രചനാ മത്സരങ്ങളിലൊന്നാണ് ക്വീൻസ് കോമൺവെൽത്ത് ഉപന്യാസമത്സരം.കോമൺവെൽത്തിൻ്റെ മൂല്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള വിഷയങ്ങളാണ് എല്ലാ വർഷവും മത്സരത്തിന് നല്കുന്നത്.കോവിഡ് അതിജീവിച്ച ഒരു രാജ്യത്തിലെ രാഷ്ട്രത്തലവൻ ജനങ്ങളോട് നടത്തുന്ന പ്രസംഗം ഭാവനയിൽ എഴുതുക എന്നതായിരുന്നു 2021-ലെ  മത്സരത്തിൽ ഒരുവിഷയം.40-ൽ അധികം രാജ്യങ്ങളിൽ നിന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 25648 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനന്ദ .എൻ സീനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ ഗ്രൂപ്പിൽ എത്തിയിരുന്നു.

WE SHALL OVERCOME

My beloved people,

Each of us is still healing from the memories of a terrible nightmare that completely threw the world into chaos. We have won a war. A war that was not against weapons, people, or nations. No- this was a war against a minuscule virus, and we were all soldiers and victims of it. We have won a war, not with ruthlessness and separation, but with cautiousness and unity. As I thank God for letting us stand here together, sharing our grief and happiness, I cannot help but remember the words of the American journalist Daryn Kagan:

“Bad things do happen in this world, like war, natural disasters, disease. But out of those situations always arise stories of ordinary people doing extraordinary things.”

All of us gathered here have suffered so much. Some people deserved to be with us, people who surrendered to this deadly disease. I dedicate my words to those fallen heroes.

I do not have to list the tragedies we’ve been through. Be it a child, a man, a woman, we have all experienced firsthand the damage this virulent virus has done to ourselves and our community. There were times when I even wanted to leave it all in the dust and give up. But what motivated me, what kept me going were my people, their unbreakable determination,and their will to not give up.

Sure, in the beginning, we were foolish enough to not take the problem seriously. There was a time when this COVID-19 pandemic was just another problem that we ignored, like climate change and water shortage. We believed that in a few months, all these problems would die down and things would go back to the way they were. We believed that this was something foreign, that it would never touch us. We lived in blissful ignorance for days.

But, my dear people, the virus did touch us. It did harm us. It did take away our precious people. It did destroy the peace of our village, our state, our country, of this whole world. It took away that one thing that has kept mankind alive for billions of years-it took away our hope.

But that was our wake-up call. We have seen what this microscopic object can do. That was when we realized that this virus is dangerous than wars and weapons. And that was when we all came together. The poor, the rich, the white, the black, the skillful, and the unskilled- no such classifications existed anymore. No borders existed anymore. The virus may have taken many things, but it reminded us of one thing that we forgot. No matter how far apart we are, no matter how different we seem, we are, first and foremost, humans. It reminded us that the blood that runs through us is of the same color. That the beat of our heart follows the same rhythm. That no matter what problems we face, humans have the tremendous capacity to overcome.

I can say with the utmost pride that our community is a perfect example of this. We were dragged down to the floor, yes. But all of us united have risen again. I was greatly surprised by the activities of our people in this pandemic. From children to elders- the dedication everyone showed to the community, to the nation, to the world, and most of all, to ourselves, is something that must be acknowledged. But, the war with this virus is not over yet. The virus is a lesson from which we must learn. I know we have fought so much, but we must continue to be brave.

Our recovery from the pandemic did not happen overnight. It happened because of the effort of so many people who worked day and night to ensure the safety of our community, even though their lives were at stake. The medical community, the healthcare workers, the police-the frontline warriors of this war, I bow my head to you.

We must learn from the past to know the future. We must reflect on what we have done to recover from this pandemic and decide what should be done so that our community and our world may never experience such despair again. But I alone cannot make this decision. If there is one thing we have learned from the pandemic, it is that wars are won through unity. So I’m asking you all to stand together with me to bring our nation back to its glory.

Due to the pandemic, our nation has suffered many socio-economic problems. We are a developing country. The vaccine and medical expenses, and the financial crisis due to lockdowns are slowly overwhelming us. We were saved from a critical condition because of our quick decisions to rush with the vaccines and the lockdowns, but it has negatively impacted our society.

But that isn’t the end. As I said, wars are won through unity. If we work together, we can recover from these problems, just like we recovered from the pandemic.

Now, just because we are at the end of the pandemic, doesn’t mean we should stop being careful. If another pandemic wave arrives, our nation won’t be able to handle it economically, and we won’t be able to handle it emotionally. We have been scarred enough by the virus.

Our beautiful nation can go back to the way it was with all of our efforts. We overcame the crisis because of the efficient decisions taken by the government, the devoted work of the health department and the police, and the cooperation of our people. I ask all of you to continue being cautious. To follow the guidelines given to us by WHO. To work together so that another lockdown, another virus wave may never happen again.

My beloved people, I know you remember those trying times when the pandemic waves severely hit us. There was a shortage of hospital beds, medicines, and scientific research. Now, as we are evaluating the aftermath of the pandemic, this is one of the priorities of our government. We have decided to gradually reduce the budget granted to the military and use that expense to improve our medical and scientific research departments. You might think that if we reduce the options of the military, who will protect us? But you must remember that we have just been through the biggest war an era could face. The nations, forgetting all old enmities, helped each other by providing medical kits, vaccines, and even financial aid, and exchanged information on the virus. Dear people, this was a time when humanity shined above everything else. A little effort from all of us will help to keep this unity between nations.

Many of us think that the Covid-19 pandemic has only brought negative impacts on our lives. Sure, it has damaged our world and took many lives. But it has also brought unity into the world. For instance, a vaccine usually takes years to make. In this emergency, we saw all the nations come together to build that ultimate defense wall against the virus. People’s immense capacity for compassion was shown in many instances, like when people gave their house so that the Covid-19 patients could be treated comfortably. When people donated their savings to relief funds. Every single one of us tried our utmost to help others during these times. Old rivalries and enmities were changed to compassion and unity. The message these activities gave, “We will survive anything,” has certainly made a large impact on the world.

“The world will be a better place when all the people learn to connect. “ We have been hearing these words for a long time. This pandemic has shown us the way to achieve that dream. I have always dreamt of that one day when all the nations would stand together, all borders and differences between us forgotten. This pandemic has shown me the first step I should take to achieve that goal. Dear people, I ask you to stand with me as we start a new life that has been granted to us after so many hardships and sadness.

World leader Gandhi once said, “Strength does not come from winning, your struggles develop your strengths. When you go through hardships and decide not to surrender, that is strength.” This pandemic has given us many sorrows, but it has also prepared us for a better tomorrow. It has taught us to be strong, mentally, physically, and emotionally. And as I stand before you, with thousands of strong people who helped us overcome this pandemic; I only have this to say: let us join our hands for a better, brighter tomorrow. My people, we have overcome this disease. And no matter what problems await us in the future, I can say with absolute confidence that we can and we shall overcome them, with the strength of our heart, the tenacity of our will, and the power of our hope.

Thank you all.



എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)

വേദ. എസ്

2021 ൽ യുപി തലത്തിലെ വേദ എസ് തൻ മയ  പി എന്നീ കുട്ടികൾ  Elite World Record ന് അർഹരായി.100 രണ്ടക്ക സംഖ്യകൾ നാലു മിനിറ്റ് 17 സെക്കൻഡ് കൊണ്ട് കൂട്ടുകയും കുറയ്ക്കുകയും ചെയ്താണ് വേദ റെക്കോർഡ് കരസ്ഥമാക്കിയത്. അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്

പയ്യന്നൂർ :അമേരിക ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡ്നേട്ടവുമായികോറോം സ്വദേശിനി  വേദ.എസ്.തളിപ്പറമ്പ് വച്ചു നടന്ന ഓൺലൈൻ മത്സരത്തിലാണ് ഈ വിജയംകരസ്ഥമാക്കിയത്. രണ്ടക്ക സംഖ്യകൾ ഒരേ സമയം കൂട്ടുകയും കുറക്കുകയും 6 മിനുട്ട് 30സെക്കൻഡ് കൊണ്ട് തീർക്കേണ്ട 100 ചോദ്യങ്ങൾ 4 മിനുട്ട് 17സെക്കന്റുകൊണ്ടാണ് ഈ വിജയം നേടിയത് പയ്യന്നുർ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാദമി വിദ്യാത്ഥിനിയും സെന്റ് മേരീസ്‌ സ്കൂൾ പയ്യന്നൂരിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്



ദേശീയ ബാലികാ ദിനം

പെൻസിൽ ഡ്രോയിംഗ് മത്സരം പയ്യന്നൂർ സബ് ജില്ലാതല വിജയികൾ  വിഷയം- "മാറുന്ന കാലത്തെ പെൺകുട്ടികൾ"

ഒന്നാംസ്ഥാനം - നീരജ കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ

രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ

BLOQZ QUIZ

H & R block അമേരിക്കയിൽ  പ്രവർത്തിക്കുന്ന ഒരു  സ്ഥാപനം ആണ്. അതിന് ഇന്ത്യയിലും ശാഖകൾ  ഉണ്ട്. 2022 ജനുവരി  എട്ടാം തീയതി  മേല്പറഞ്ഞ സ്ഥാപനം  കേരളത്തിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം  നടത്തിയിരുന്നു... എട്ടാം തീയതി നടന്ന ആദ്യ മത്സരത്തിൽ കേരളത്തിൽ നിന്നും ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്തിരുന്നു. സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഉള്ള 11 ടീമുകൾ  പങ്കെടുത്തു . ശ്രീനന്ദ കെ സഹജനും  ,തീർത്ഥ ടി വി യും .ഫൈനൽ  മത്സരങ്ങൾക്കായി  തിരഞ്ഞെടുക്കപ്പെട്ടു ഫൈനൽ മത്സരം നടന്നത്  2022 ഫെബ്രുവരി 19 നു ആയിരുന്നു.മികച്ച 5 വിദ്യാലയങ്ങളിലൊന്നായി മാറാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്


നഗരസഭ വിദ്യാഭ്യാസ പദ്ധതി - ടാലന്റ് ടെസ്റ്റ്

പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 7 ഹൈസ്കൂളുകളിൽ പഠിക്കുന്ന  ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ടാലന്റ് ടെസ്റ്റ് പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടന്നു. പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി അപർണ പി കെ ഒന്നാംസ്ഥാനവും, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനി തീർത്ഥ ടി വി രണ്ടാം സ്ഥാനവും, വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി നിരഞ്ജന ടി വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദേവനന്ദ കെ പ്രദീപ് - സെന്റ്മേരിസ് ഹൈസ്കൂൾ പയ്യന്നൂർ, അനന്യ സത്യൻ - ജി ജി എച്ച് എസ് എസ് പയ്യന്നൂർ, അഭിന കെ - എസ് എ ബി ടി എം എച്ച് എസ് എസ് തായിനേരി, സ്നേഹ പി വി - ജി എച്ച് എസ് എസ് കോറോം, നന്ദിക പി ടി - സെന്റ് മേരിസ് എച്ച് എസ് എസ് പയ്യന്നൂർ, അവന്തിക എം - ജി എച്ച് എസ് എസ് കോറോം, സായൂജ് കെ - എസ്‌ എ ബി ടി എം എച്ച് എസ് എസ് തായിനേരി എന്നിവർ ആദ്യ പത്ത് റാങ്കുകൾ കരസ്ഥമാക്കി. ടാലന്റ് ടെസ്റ്റിൽ  171 കുട്ടികൾ  പങ്കെടുത്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡ് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത യുടെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ വിതരണം ചെയ്യും.


അന്താരാഷ്ട്ര വനിതാദിന Online പ്രസംഗമത്സരം

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന Online പ്രസംഗമത്സരത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സെന്റ് മേരീസിലെ ഗൈഡ് ഹർഷ സുരേഷ് ഒന്നാം സ്ഥാനം നേടി. ഈ മികവിന്റെ ഏറ്റവും വലിയ സവിശേഷത 18 വയസിന് മുകളിലുള്ള Ranger വിദ്യാർത്ഥിനികളുമായാണ് എട്ടാം ക്ലാസുകാരിയായ ഹർഷ മത്സരിച്ചത് എന്നതാണ്. സംസ്ഥാന ഭാരത് സൗക്ട്ട് &ഗൈഡ് പ്രസ്ഥാനം കാസറഗോഡ് വെച്ച് ഹർഷയെ ആദരിച്ചു.

https://youtu.be/bI3YEx4Fp9Q