സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്
പരിസ്ഥിതി നമ്മുടെ സമ്പത്ത്
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ്. 1972 മുതലാണ് ആരംഭിച്ചത്. ദിവസ സേന അന്തരീക്ഷത്തിൽ എത്തി ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, ' നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നിവാതകങ്ങളുടെ അളവ് കൂടി കൊണ്ടിരിക്കുന്നു. ഇതു മൂലം ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാവുകയും .ആഗോള താപനം ഉണ്ടാക്കുകയും ചെയ്യുന്നു. ധാരാളം മരങ്ങളും, ചെടികളും നട്ട് വളർത്തുക, കാടുകളും, വനപ്രദേശങ്ങളും വിസ്തൃതമാക്കുകയും ചെയ്യുക ' ലോക പരിസ്ഥിതി ദിന സന്ദേശങ്ങൾ വായു മലിനീകരണം തടയുക 2019-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയരാജ്യം ചൈന ഇത് മാലിന്യം ഉപയോഗിച്ചും നമുക്ക് പൈസ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് മനുഷ്യൻ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം.പൊതു നിരത്തുകളിലും, പുഴകളിലും, പൊന്ത കാടുകളും ഇന്ന് മാലിന്യ കൂമ്പാരമായി മാറി കൊണ്ടിരിക്കുകയാണ്. അതുമൂലം ധാരാളം പകർച്ചവ്യാധികൾ ഉണ്ടായികൊണ്ടിരിക്കുന്നു. എവിടെയും ദുർഗന്ധപൂരിതമായി മാറി കൊണ്ടിരിക്കുകയാണ്.പരിസ്ഥിതി പ്രദേശങ്ങൾ മുഴുവൻ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന മാലിന്യങ്ങളുമാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ആയതിനാൽ ഈച്ച, കൊതുക്, എലി' എന്നി ജീവികൾ ധാരാളം രോഗങ്ങൾ പരത്തുന്നു.ഈ മലിന്യങ്ങൾ മൂലം പുഴകളും, തോടുകളും' മണ്ണും' പ്രകൃതിയും നശിച്ച് കൊണ്ടിരിക്കുന്നു, വരും തലമുറയ്ക്ക് ഈ പ്രക്യതിയാണോ നാം നൽകാൻ പോകുന്നത്. മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റണം,, മാലിന്യം ശാപമല്ല സമ്പത്താണെന്ന് നാം തിരിച്ചറിയാണം. നമ്മുടെ കുട്ടികളിലും ഈ ബോധം വളർത്തണം, മാലിന്യത്തെ വീടികളിൽ തന്നെ സംസ്കാരിക ണം, ഇവയെ ജൈവ മാലിന്യം, അജൈവ മാലിന്യം എന്ന് തരംതിരിക്കണം. ജൈവ മാലിന്യം ഭക്ഷണവശിഷ്ടങ്ങൾ, പച്ചക്കറികളുടെയും മറ്റു അവശിഷ്ടങ്ങൾ തുടങ്ങിയവ പശു, കോഴി, പന്നി, തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണമായി നൽക്കാം വളർത്തു മ്യഗങ്ങളുടെ വിസർജ്യങ്ങൾ കൃഷിയിടത്തിൽ വളമായിഉപയോഗിക്കാം വീട്ടിലെ ബയോഗ്യാസ് പ്ലാൻ്റി ലോക്കും മാറ്റാൻ സാധിക്കും. ബയോഗ്യാസിൻ്റെ ഉപയോഗം കുടുന്നതിനു സരിച്ച് ഗ്യാസിൻ്റെ ഉപയോഗം കുറയ്ക്കാം വലിയ തോതിലുള്ള ബയോഗ്യാസ് മൂലം വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. പ്ലാൻ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ചെടിക്ക് നല്ലൊരു വളമാണ്, ഇത് നല്ലൊരു വരുമാന മാർഗ്ഗംകൂടിയാണ് അജൈവ മാലിന്യവും ഇലക്ട്രോണിക് മാലിന്യവും പ്ലാസ്റ്റിക്, ഗ്ലാസ്, കുപ്പി, പേപ്പർ, തെർമോകോൾ തുടങ്ങിയ വസ്തുകൾ ഉപയോഗിച്ച് ധാരാളം അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും നമ്മുടെ പൊതു നിരത്തുകള്ളും തുറസ്സായ സ്ഥലങ്ങളും മാലിന്യ വിമുക്തവും മനോഹരവും മക്കോണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം