സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/ ജീവന് വേണ്ടി മുന്നേറുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവന് വേണ്ടി മുന്നേറുക നാം


മുന്നേറുക നാം മുന്നേറുക നാം
വൈറസിനെതിരെ മുന്നേറുക നാം
അതിനായി ഒത്തൊരുമയോടെ
 വ്യക്തി ശുചിത്വം പാലിക്കുക നാം
അതിജീവനമാണ് നമ്മുടെ ലക്ഷ്യം
അതിജീവിക്കാം കൊറോണയ്ക്കെതിരെ
 ശുചിത്വത്തോടെ ജീവിക്കുക നാം
പരിസ്ഥിതിയെ സംരക്ഷിക്കുക നാം
ഓരോ ജീവനും നമ്മുടെ ലക്ഷ്യം
ജീവനുവേണ്ടി മുന്നേറുക നാം
മുന്നേറുക നാം മുന്നേറുക നാം
വൈറസിനെതിരെ മുന്നേറുക നാം.
  

നാസ്നിൻ
9 B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത