സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം രണ്ടു തരത്തിലുണ്ട് വ്യക്തി ശുചിത്വം പരിസര ശുചിത്വം. വ്യക്തി ശുചിത്വം എന്നാൽ വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില കാര്യങ്ങളാണ്. കൂടെക്കൂടെയും ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക, ദിവസവും രണ്ടു നേരം കുളിക്കുക, പല്ലു തേയ്ക്കുക ,നഖം വെട്ടി വൃത്തിയാക്കി വെക്കുക, അലക്കിയുണക്കിയ വസ്ത്രം ധരിക്കുക. ഇങ്ങനെയൊക്കെ നമുക്ക് വ്യക്തി ശു ചിത്വം പാലിക്കാം രണ്ടാമതായി പരിസര ശുചിത്വം.ഇത് നാം താമസിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കണം എന്നുള്ളതിൻ്റെയാണ്. വീട് എപ്പോഴും വളരെ വൃത്തിയുള്ളതായിരിക്കണം അതുപോലെ വീടിൻ്റെ പരിസരവും വ്യത്തിയുള്ളതായിരിക്കണം. ഇങ്ങനെയൊക്കെ നമുക്ക് പരിസര ശുചിത്വവും പാലിക്കാം

ആദിത്യൻ പി ആർ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം