സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം


 
ശുചിയായീടാം ശുചിയായീടാം
ശുചിത്വം നമുക്ക് അത്യാവശ്യം
ശുചിത്വത്തിനായ് കൈകൾ കഴുകാം
എങ്ങനെ നമ്മൾ കഴുകേണം
ഈ വിധം നമ്മൾ കഴുകേണം
കൈകൾ അകവും പുറവും
സോപ്പ് പതപ്പിക്കേണം
വിരലുകൾ പത്തും പതപ്പിക്കേണം
നഖങ്ങളും കൈക്കുഴികളും ഉരച്ചീടണം
കൈകൾ വൃത്തിയായി സൂക്ഷിക്കാം
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തടയാനായി
ശുചിത്വം നമുക്ക് അത്യാവശ്യം

 

ഷഫ്‌ന ഷെറിൻ
2 A സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത