വീടിനും നാടിനും ഭൂമിയ്ക്കും നല്ലൊരു നാളേയ്ക്കായ് ഒത്തൊരുമിച്ചു നിന്ന് ഒറ്റക്കെട്ടായി നിന്ന് ശുചിത്വമെന്നൊരു ദൂതുമായി ഒന്നിച്ചൊന്നായി നീങ്ങാം വീടും നാടും നാട്ടാരും ശുചിത്വമുള്ളവരായി പാറിപ്പറന്നു നീങ്ങാം അങ്ങനെ നമ്മുടെ ഭൂമി ശുചിത്വ സുന്ദരമാക്കാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത