സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വഭൂമി

  
വീടിനും നാടിനും ഭൂമിയ്ക്കും
നല്ലൊരു നാളേയ്ക്കായ്
ഒത്തൊരുമിച്ചു നിന്ന്
ഒറ്റക്കെട്ടായി നിന്ന്
ശുചിത്വമെന്നൊരു ദൂതുമായി
ഒന്നിച്ചൊന്നായി നീങ്ങാം
വീടും നാടും നാട്ടാരും
ശുചിത്വമുള്ളവരായി
പാറിപ്പറന്നു നീങ്ങാം
അങ്ങനെ നമ്മുടെ ഭൂമി
ശുചിത്വ സുന്ദരമാക്കാം

സെറാ റോസ് സിബി
1 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത