സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/ജെ. ആർ.സി.
ജെ.ആർ.സി
2021-2022 വർഷത്തിൽ ജെ.ആർ.സി യൂണിറ്റിന്റെ പ്രവർത്തനം.A,B,C എന്നീ മൂന്നു ലെവലിൽ ആയി 60 കുട്ടികളാണ് ജെ.ആർ.സി യൂണിറ്റിൽ ഉള്ളത്.ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലി കുട്ടികൾക്ക് 7-ദിവസത്തെ യോഗാക്ലാസ് ചെയ്തിരുന്നു.അന്ന് ഈ സ്കൂളിലെ ബി.സി ലെവൽ കുട്ടികൾ അറ്റൻഡ് ചെയ്തിരുന്നു.എല്ലാ മാസവും ഈ കുട്ടികൾക്ക് വേണ്ടി ലൈഫ് ലൈൻ ക്ലാസ്സസ് കണ്ടക്ട് ചെയ്യുന്നുണ്ട്.ഇത് ഓൺലൈൻ ആയിട്ടാണ്.