രാവും പകലും പോലുമില്ല
ജനരക്ഷാകർക്കായി പൊരുതും പോലീസുകാർ
ഊണും ഉറക്കവും പോലുമില്ല
സ്വജീവ ആരോഗ്യവും ഗൗനമല്ല
തൻ കുടുംബത്തെ നമുക്കായ് ത്യജിക്കുന്നിവർ
തൻ രാജ്യസ്നേഹത്തെ മാനിക്കുന്നിവർ
കോവിഡ് 19 നായി പൊരുതും പോലെ
സേവനമഹിമക്കായി നന്ദി ചൊല്ലാം
കൈകൾ കൂപ്പി നമുക്ക് നന്ദി ചൊല്ലാം.