ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
11-02-202631062

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.സർവ്വം AI മയം

രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും AI മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി, ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ RP മാരായ കുട്ടികൾക്കും MGHSS പാലായിൽ വച്ച് മെൻ്റർമാർക്കും ആയുള്ള പരിശീലനത്തിൽ ആഷികാ ബിനോജ്, അലീനാ തോമസ് എന്നീ RP മാർ പങ്കെടുത്തു.