സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 559 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം605, 622 കുട്ടികൾ വീതം പഠിക്കുന്നു. 36 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 566 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 1220 കുട്ടികളുമുണ്ട്. 45 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. ശ്രീമാൻ വി കെ മുജീബ് റഹിമാൻ 2019 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനാണ് .