സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് 19 എന്ന മഹാമാരി മൂലം ഒന്നര വർഷമായി അടയ്ക്കപ്പെട്ടിരുന്ന വിദ്യാലയം വീണ്ടും തുറന്നപ്പോൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ സ്ക്കൂളിലേയ്ക്കു കടന്നു വന്നത്. കൂടാതെ പുതിയ സ്ക്കൂളും പുതിയ കൂട്ടുകാരെയും പുതിയ അധ്യാപകരെയും കാണാനുള്ള ആകാംക്ഷ അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു. എല്ലാ അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് കുട്ടികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി.

പ്രവേശനോത്സവം