സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇക്കോ ക്ലബ്ബ് & കാർഷിക ക്ലബ്ബ്

രൂപീകരണം      : 03/06/2022

അംഗങ്ങൾ         :30


ചുമതലയുള്ള അധ്യാപകർ : ശ്രീമതി .ബെറ്റ്സി സ്കറിയ,ശ്രീമതി .  സെലിൻ ജോസഫ്,ശ്രീമതി .പൗളി ജോൺ, ശ്രീഹരി കെ. ജി


പ്രവർത്തനങ്ങൾ

  • ·        പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ കൊടുത്തു.
  • ·        പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.
  • ·        പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്  ശ്രീ.ശശീന്ദ്രൻ
  • ( റിട്ടയേഡ് എസ് എഫ് ഓ ) നടത്തി.
  • ·        വിദ്യാലയത്തിലെ പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ  പരിപാലിച്ചുപോരുന്നു.
  • ·        ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ വിദ്യാലയത്തിൽ നട്ടുപിടിപ്പിച്ച വാഴ, പപ്പായ  എന്നിവയെ സംരക്ഷിച്ചു പോരുന്നു.
  • ·        പതിനഞ്ചാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.
  • ·        ' 2022ലെ കണിച്ചാർ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടൽ: പേരാവൂർ പഞ്ചായത്ത് പരിധിയിലെ ജൈവവൈദ്യങ്ങളിൽ വരുത്തിയ മാറ്റങ്ങൾ' എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി.[1]
  • ·        ഇക്കോ ക്ലബ്ബിനായും കാർഷിക ക്ലബ്ബിനായും ബ്ലോഗ് നിർമ്മിച്ചു.

[1] അറ്റാച്ചഡ് കോപ്പി- 19