LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-2022 ബാച്ചിന്റെ(Std10) ക്ലാസുകൾ ഓൺലൈൻ,ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് ഇൻവെൻഷൻ എന്നിവയിൽ പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തിൽ ലിററിൽ കൈററ്സ് മിസ്ട്രസ്മാർ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. അസൈൻമെന്റിൻ്റ ഭാഗമായി വരുന്ന ഗ്രൂപ്പ്‌ പ്രവർത്തനത്തിനായി ലിററിൽ കൈററ്സ് വെബിനാ‌‍‍ർ നടത്തി.

43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിര‍‍‍ുവനന്തപ‍ുരം നോ‍ർത്ത്
വിദ്യാഭ്യാസ ജില്ല തിര‍‍‍ുവനന്തപ‍ുരം
ഉപജില്ല തിര‍‍‍ുവനന്തപ‍ുരം നോ‍ർത്ത്
ലീഡർഅശ്വതി എസ് ആർ
ഡെപ്യൂട്ടി ലീഡർഅമ്രത ജെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷൈനിമോൾ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിസി ക‍ുര‍ുവിള
അവസാനം തിരുത്തിയത്
21-11-202543031 1
ഗ്രൂപ്പ് അംഗങ്ങൾ (2019-2021)
Sl.No. Name
1 അനഘ എ എസ്
2 അനുജ എ ആർ
3 അപർണ എ എ
4 ഭദ്ര എസ്
5 ധരണി എസ്
6 നൗഫിയ എസ് നിഷാദ്
7 ഓഷ്യൻ മാർക്വിസ് ഡയസ്
8 രമ്യ ബി
9 വൃന്ദ ബി ശേഖർ
10 രേഷ്മ എസ് ആർ
11 വർഷ വർഗീസ്
12 അഭിരാമി ആർ എസ്
13 ആദിത്യ ആർ എസ്
14 ആദിത്യ പി സുനിൽ
15 അലീന സുമൻ റിച്ചാർഡ്
16 ആര്യ എ ആർ
17 ബിജിത പി
18 സ്നേഹ എസ് ആർ
19 ശ്രേയ ശ്യാം ആർ
20 എയ്ഞ്ചൽ ഈ സ്റ്റീഫൻ

സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ മൊബൈൽ ഉപയോഗിക്കുന്ന അധ്യാപകരും,കുട്ടികളും ചതിയിൽ പെടാതെ എങ്ങനെ സ്വയം രക്ഷപ്പെടാം എന്ന ബോധവൽക്കരണം 21.12.21 നു നടത്തി.