സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ലിറ്റിൽകൈറ്റ്സ്/2024-27
{Lkframe/Pages}}
| 23009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23009 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 38 |
| വിദ്യാഭ്യാസ ജില്ല | Irinjalakuda |
| ഉപജില്ല | Chalakudy |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sr.Stella |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jessy P V |
| അവസാനം തിരുത്തിയത് | |
| 27-02-2026 | Anna23009 |
അംഗങ്ങൾ
1 A J ANNA2 AADIDEV SAJEEV 3 ABEL THOMAS4 ADHI LAKSHMI 5 ADHIDEV K S 6 ADHITHYAN7 ADISHA T S8 AHANA JOHN9 AISEL PRINCE10 ALGA 11 ALGIN BIJOY12 ALLON JOSE13 AMARNATH .K.R14 ANNMARY K X 15 ARJUN DHANESH 16 ASHWIN SHIBU17 BENITO SEEJO8 BIBIN PRINCE 9 CHRISTY P N20 CLINTO JOJU21 DEYIN FRANCIS
സ്കുൂൾതല വെക്കേഷൻ ക്യാമ്പ്
സാങ്കേതികവിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനം പോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമായി എല്ലാ പൊതുവിദ്യാലയങ്ങളിലും ആരംഭിച്ച ഐടി ക്ലബ് ആണ് ലിറ്റിൽ കൈറ്റ്സ്. 2018 മുതൽ വളരെ സജീവമായ പ്രവർത്തനങ്ങളാണ് ക്ലബ്ബിൽ തുടർന്നു പോരുന്നത്. ക്ലബ്ബിലെ 2024-27 batch കുട്ടികൾക്കായി 23/05/2025 ന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. Reels, shorts, എഡിറ്റിങ് എന്നി മേഖലകളിൽ കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ ക്യാമ്പിലൂടെ സാധിച്ചു.
രക്ഷാകർത്തൃപരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്ത്വത്തിൽ നിർമ്മിത ബുദ്ധിയിൽ മാതാപിതാക്കൾക്ക് പരിശീലനം നടത്തി. ഫെബ്രുവരി 25,26 തീയതികളിൽ നടത്തിയ പരിശീലനത്തിൽ 25 രക്ഷിതാക്കൾ പങ്കെടുത്തു. ദൈനംദിന മേഖലകളിൽ എ ഐ യുടെ പ്രാധാന്യം മനസ്സിലാക്കുകയും പ്രാവീണ്യം നേടുകയും ചെയ്തു.വിപിൻ പ്രിൻസ് , ജുവാൻ അഗസ്റ്റിൻ പോൾ, ഏബൽ തോമസ് എന്നീ കുട്ടികൾ പരിശീലനത്തിന് നേതൃത്വം നൽകി.