സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ലിറ്റിൽകൈറ്റ്സ്/2024-27
{Lkframe/Pages}}
| 23009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23009 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 38 |
| വിദ്യാഭ്യാസ ജില്ല | Irinjalakuda |
| ഉപജില്ല | Chalakudy |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sr.Stella |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jessy P V |
| അവസാനം തിരുത്തിയത് | |
| 29-10-2025 | 23009 |
അംഗങ്ങൾ
സ്കുൂൾതല വെക്കേഷൻ ക്യാമ്പ്
സാങ്കേതികവിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനം പോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമായി എല്ലാ പൊതുവിദ്യാലയങ്ങളിലും ആരംഭിച്ച ഐടി ക്ലബ് ആണ് ലിറ്റിൽ കൈറ്റ്സ്. 2018 മുതൽ വളരെ സജീവമായ പ്രവർത്തനങ്ങളാണ് ക്ലബ്ബിൽ തുടർന്നു പോരുന്നത്. ക്ലബ്ബിലെ 2024-27 batch കുട്ടികൾക്കായി 23/05/2025 ന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. Reels, shorts, എഡിറ്റിങ് എന്നി മേഖലകളിൽ കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ ക്യാമ്പിലൂടെ സാധിച്ചു.