സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കുട്ടിത്താറാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിത്താറാവ്

ഒരു മുട്ട വിരിഞ്ഞു കുട്ടിത്താറാവ് പുറത്തുവന്നു. കുട്ടിത്താറാവ്പുറത്തേക്കു പോയി. അവൻ ഒരു കുഴി കുഴിച്ചു.അപ്പോൾ ആഹാരം കിട്ടി. കുട്ടിത്താറാവ് പൂമ്പാറ്റയെ പിടിച്ചു. പിന്നീട് കുളത്തിൽ നീന്തി രസിച്ചു.

ഫാത്തിമ നസ്വ
2 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ