സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കുട്ടിത്താറാവ്
കുട്ടിത്താറാവ്
ഒരു മുട്ട വിരിഞ്ഞു കുട്ടിത്താറാവ് പുറത്തുവന്നു. കുട്ടിത്താറാവ്പുറത്തേക്കു പോയി. അവൻ ഒരു കുഴി കുഴിച്ചു.അപ്പോൾ ആഹാരം കിട്ടി. കുട്ടിത്താറാവ് പൂമ്പാറ്റയെ പിടിച്ചു. പിന്നീട് കുളത്തിൽ നീന്തി രസിച്ചു.
|