LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024 ജൂൺ പതിനഞ്ചാം തീയതി നടന്നു. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും പരീക്ഷയെഴുതി. സ്കൂൾ കൈറ്റ് മിസ്ട്രസ്മാരായ ദീപ ആന്റണി, Sr. അന്നമ്മ തോമസ് എന്നിവരോടൊപ്പം സ്കൂളിലെ മുതിർന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളും പരീക്ഷയുടെ നടത്തിപ്പിൽ സഹായിച്ചു.

47084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47084
യൂണിറ്റ് നമ്പർLK/2018/47084
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ലീഡർഎവിലിൻ മരിയ ജയേഷ്
ഡെപ്യൂട്ടി ലീഡർഹാനോക്ക് റോബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അന്നമ്മ തോമസ്
അവസാനം തിരുത്തിയത്
28-02-202647084HM
അംഗങ്ങൾ
S NO NAME AD.NO
1 AADHIDEV M 7504
2 AARON SIJO THOMAS 7637
3 ADHIL SALAH.K.T 7434
4 AFIN SHAN T J 7501
5 ALBIN EBY ANTONY 7442
6 ALBIN EBY ANTONY 7497
7 EVELIN MARIYA JAYESH 7632
8 FAIHA FATHIMA U K 7572
9
10
11 7326
12 FATHIMA NISNA T M 7364
13 FATHIMA NOURIN PC 7217
14 FATHIMA RIFNA 7291
15 FEBINA JESIN 7409
16 GHOSHEL K BINOY 7330
17 HANEENA FATHIMA 7223
18 MILEN SINOOP 7231
19 MINHA FATHIMA P M 7322
20 MUHAMMED AJSAL 7300
21 MUHAMMED ANSHAD AADHI 7233
22 MUHAMMED ARSHAD P K 7324
23 MUHAMMED NADHISH P 7296
24 NADA FATHIMA M K 7359
25 NASLA FEBIN 7305
26 NIYA FATHIMA K M 7253
27 RIFA FATHIMA P K 7257
28 SREEHARI P K

1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

പ്രിലിമിനറി ക്യാമ്പ്

2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 26/07/2024 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ കൈറ്റ് മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP ഷാജി സാർ നയിച്ച ക്ലാസ്സിൽ 30 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യവും മോഡ്യൂളുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. എല്ലാ കുട്ടികളും ക്യാമ്പിൽ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു.ക്യാമ്പിന്റെ അവസാന മൊഡ്യൂൾ ആയിരുന്ന രക്ഷിതാക്കൾക്കുള്ള ക്ലാസ്സും വളരെ ഫലപ്രദമായിരുന്നു. ക്ലാസിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ഈ ക്ലബ്ബിന്റെ പ്രാധാന്യവും കുട്ടികളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലായി. എല്ലാ രക്ഷിതാക്കളും അവരുടെ പിന്തുണ അറിയിച്ചു.

"ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് "

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച് "ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് " സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 22 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഉബണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു നൽകുന്നു.

അഭിനന്ദനങ്ങൾ

താമരശ്ശേരി സബ് ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലാ ക്യാമ്പിലേക്ക് നമ്മുടെ യൂണിറ്റിൽ നിന്നും രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദിൽ സലാഹ്, പ്രോഗ്രാമിംഗ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഹാനോക്ക് റോബി എന്നിവർക്ക് അഭിനന്ദനങ്ങൾ.

സർവ്വം എ ഐ മയം: രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026

സാങ്കേതികവിദ്യയുടെ അതിനൂതന മാറ്റങ്ങൾ രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഒരു AI ബോധവൽക്കരണ ക്ലാസ് 16/02/26 തിങ്കളാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു. AI എങ്ങനെ ഗുണപരമായി, ജാഗ്രതയോടെ ഉപയോഗപ്പെടുത്താം എന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ ക്ലാസ്സിലൂടെ രക്ഷിതാക്കൾ മനസ്സിലാക്കി.

ബോധവൽക്കരണപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു . മുപ്പതോളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ്സ്‌ നയിച്ചത് ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഹനോക്ക് റോബി, ആശിഷ് ജോർജ്, ഹെൽന റോബി എന്നിവരാണ്. വിവിധ AI ആപ്പുകളും വെബ് ടൂളുകളും രക്ഷിതാക്കളെ പരിചയപ്പെടുത്തി. അത്ഭുത ലോകത്തോടുള്ള ഈ യാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൈറ്റ് മെന്റമാരായ ദീപ ആന്റണി, സി. ലിൻസ് മരിയ എന്നിവർ ആശംസ അർപ്പിച്ചു.