സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര സംബന്ധമായ അറിവുകളും കാഴ്ചപ്പാടുകളും കുട്ടികളിൽ വളർത്തുന്നതിനായി ശാസ്ത്രസംബന്ധമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ  നടത്തിവരുന്നത് ഈ ക്ലബ്ബ് വഴിയാണ്.  നിത്യജീവിതത്തിലെ ശാസ്ത്ര സംബന്ധമായ അറിവുകൾ, കണ്ടുപിടിത്തങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു . ശാസ്ത്രീയദിനാചരണങ്ങൾ , ശാസ്ത്ര ക്ലബ്ബ്     സമുചിതമായി  ആചരിക്കുന്നു.