സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവത്തിന് മുന്നോടിയായുള്ള പരിശീലനം ആദ്യ മാസങ്ങളിൽ തന്നെ ആരംഭിക്കുന്നു എല്ലാ കുട്ടികൾക്കും ആദ്യമാസത്തിൽ പരിശീലനം  നൽകുന്നുണ്ട് പിന്നീട് അതിൽ നിന്നും മികച്ച കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് കലോത്സവത്തിന് അയക്കുന്നത്.കവിതാപാരായണം,കടംകഥ, നാടോടി നൃത്തം ,കഥാകഥനം ,ലളിതഗാനം തുടങ്ങി വിവിധ കലാ മത്സരങ്ങൾക്ക് വേണ്ട പരിശീലനം നൽകുന്നു.