സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/സ്പോർട്സ് ക്ലബ്ബ്-17
സബ്‌ജില്ല കായികമേളയിൽ ഓവറോൾ ലഭിച്ചു ചങ്ങനാശ്ശേരി കോർപ്പേറ്റ് മീറ്റിൽ ഓവറോൾ IInd ഉം കരസ്ഥമാക്കി. റവന്യു ജില്ലാ ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ ഈ സ്‌ക്കൂളിലെ ടീമിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.