സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • മൂന്നു ഏക്കറോളം ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്
  • അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം
  • യൂ പി വിഭാഗത്തിൽ 12  ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളുമാണ് ഉള്ളത് .  
  • വിവരസാങ്കേതികവിദ്യയും അധ്യാപകമികവും മാറ്റുരയ്ക്കുന്ന ഹൈടെക് ക്ലാസ്സ്മുറികൾ
  • വിവര സാങ്കേതിക ലോകത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന മികവാർന്ന കമ്പ്യൂട്ടർ ലാബുകൾ.(10 കംപ്യൂട്ടറുകൾ ഉള്ള യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്, 15  കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ ടി ലാബ് ). രണ്ടു ലാബി‍ലും  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • വൈജ്ഞാനികവും,സാംസ്കാരികവുമായ തനിമയിൽ വിദ്യാർത്ഥിസമൂഹത്തെ ഒന്നിച്ചണിനിരത്തുന്ന വിശാലമായ ഓഡിറ്റോറിയം.
  • നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്ന കായിക ഭൂമികയുടെ മുഖമുദ്രയായ അതിവിശാലമായ വിദ്യാലയ മൈതാനം.
  • ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന ഗുണനിലവാരമുള്ള ശാസ്ത്ര പരീക്ഷണശാലകൾ.
  • വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
  • വിദ്യാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി വിദ്യാലയത്തിന്റെ സ്വന്തം വാഹനങ്ങൾ.
  • ഇൻസിനറേറ്റർ
  • സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
  • വിശാലമായ പാചകപ്പുര
  • ജനറേറ്റർ
  • മഴവെള്ള സംഭരണി
  • ബയോഗ്യാസ് പ്ലാന്റ്
  • എയർ റൂഫ് വെന്റിലേറ്റർ
ഓഡിറ്റോറിയം
വിദ്യാലയ മൈതാനം