സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഞാൻ എന്നൊരു വ്യെക്തിക് കൊറോണ എന്നത് മഹാവ്യാധി തന്നെ ആണ്. അപ്പോൾ വിദേശ രാജ്യത്തിൽ താമസിക്കുന്ന ആളുകളുടെ കാര്യം പറയണോ? കോവിഡ് -19 എന്ന മറ്റൊരു പേരിൽ അറിയപ്പെടുന്ന ഈ മഹാരോഗത്തിനു എപ്പോഴെങ്കിലും ഒരു മോചനം നമ്മുക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. ഈ ഭൂമിയിൽ സംജാതമായ ഓരോ വിഷയത്തിനും പരിഹാരം ഉണ്ടാകും. കേരളത്തിൽ ഉള്ളവർക്കു അത്ര പരിചിതമല്ലാത്ത ഒന്നായിരുന്നു ലോക്ക് ഡൌൺ. ഈ ലോക്കഡോൺ ഇൽ കൂടി ഭാരതീയരുടെ ജീവിതം അല്ല ലോക്ക് ചെയ്‌തത്‌, മറിച്ചു., കൊറോണ എന്ന മഹാരോഗത്തിന്റെ തീക്ഷണത ആണ് ഇതിൽ കൂടി കുറയ്ക്കാൻ ശ്രമിക്കുന്നത്. കേരള ജനത ഈ ലോക്കടൗണിനോട് പൊരുത്തപ്പെട്ടു, ഈ മഹാമാരിയെ തുരത്താൻ ശ്രെമിച്ചു കൊണ്ടേ ഇരിക്കുന്നു. നമ്മുടെ കോട്ടയം ജില്ല പൂർണമായും രോഗ മുക്തി നേടിയ കാര്യം നിങ്ങൾ അറിഞ്ഞു കാണുമെല്ലോ. കേരളം മാത്രമല്ല കേരളത്തെ മാതൃക ആക്കിയ ഇന്ത്യയും, മറ്റു ലോക രാജ്യങ്ങളും രോഗമുക്തമാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നും വന്ന ഈ മഹാമാരി ലോകത്തെ മുഴുവൻ വിഴുങ്ങാൻ ശ്രെമിക്കുമ്പോൾ നമ്മുടെ മുൻപിൽ പ്രാർത്ഥന മാത്രമേ ഉള്ളു. അതിലുടെ നമ്മുക്ക് ഈ മഹാമാരിയുടെ കണ്ണി അഴിച്ചു കളയാം. കണ്ണിൽ പോലും കാണാൻ സാധിക്കാത്ത ഈ മഹാമാരി നമ്മുടെ ഭൂമിയെ നശിപ്പിക്കാൻ ശ്രെമിക്കുമ്പോൾ നാം നമ്മുടെ വീടുകളിൽ ഇരുന്നു പ്രാർത്ഥനയുടെയും, പ്രതിരോധ മാർഗ്ഗത്തിലൂടെയും തുടച്ചു മാറ്റാൻ ശ്രെമിക്കാം......



നയന മരിയ തങ്കച്ചൻ
7 B സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം