സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം

| 25066-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25066 |
| യൂണിറ്റ് നമ്പർ | LK2018 |
| ബാച്ച് | 1 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Aluva |
| ഉപജില്ല | Kolenchery |
| ഡെപ്യൂട്ടി ലീഡർ | { |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Litha P Varghese |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Liji Peter |
| അവസാനം തിരുത്തിയത് | |
| 26-09-2025 | Stgeorgeshssvennikulam |
പ്രാഥമിക ക്യാമ്പ്
2025-28 ലിറ്റിൽകൈറ്റ്സ് ബാച്ചിൻ്റെ പ്രാഥമിക ക്യാമ്പ് 26-9-2025 വെള്ളിയാഴ്ച നടത്തപെട്ടു.പ്രധാനാധ്യാപകൻ ബെൻസൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ജയകുമാർ സാർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.എകദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു.

