സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ഗണിതോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

B R C യിലെ മേന്മ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലാസ്സ്, സ്കൂൾതല ഗണിതോത്സവം 6/2/24 ൽ ബഹു.ഹെഡ്മിസ്ട്രസിന്റെയും വാർഡ് മെമ്പറിന്റെയും ഗണിത അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.