സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
|ചിത്രം= |size=250px }}
| 25094-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25094 |
| യൂണിറ്റ് നമ്പർ | LK/2018/25094 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ലീഡർ | AARON BINU |
| ഡെപ്യൂട്ടി ലീഡർ | SREYA JAYAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിത്തു ഇട്ടൂപ്പ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനി റോസ് |
| അവസാനം തിരുത്തിയത് | |
| 04-03-2026 | Jithuparokkaran |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2025
സെന്റ് ജോസഫ്‌സ് സ്കൂൾ കിടങ്ങൂരിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്കൂൾ തല ക്യാമ്പ് നവംബർ 1 ന് ഹൈസ്കൂൾ കംപ്യൂർ ലാബിൽ വെച്ചു നടന്നു. 40 കുട്ടികളോളം ക്യാമ്പിൽ പങ്കെടുത്തു.
ഫ്രീഡം ഫെസ്റ്റ് 2025
24/9/2025 ന് Little kites കുട്ടികൾ Free software day വിവിധ പരിപാടികളോടെ ആഘോഷിച്ചു. Snap to Screen എന്ന പേരിൽ video editing പരിശീലനം, Tech Art Challenge - digital poster നിർമ്മാണ മത്സരം, RoboCode എന്ന പേരിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു.
മാതാപിതാക്കൾക്കുള്ള AI ട്രെയിനിംഗ് ക്ലാസ്സ്
25/2/2026 ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസി ട്രെയിനിങ് നൽകി വിദ്യാർഥികളായ എയ്ഞ്ചൽ വിൽസൺ, ആൻവിയ സുനിൽ, ഡെനിറ്റ് റെജി , അബിൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രണ്ട് ബാച്ചുകളിലായി ഏകദേശം 70 ഓളം മാതാപിതാക്കൾ ട്രെയിനിങ്ങിൽ പങ്കെടുത്തു. 40 ഓളം വരുന്ന ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികളും മാതാപിതാക്കൾക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് റവ. സി. ലളിത ട്രീസ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ജിത്തു പറോക്കാരൻ, ശ്രീമതി വിനി റോസ് എന്നിവർ ആശംസകൾ നേർന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
|---|---|---|
| 1 | ABHIRAJ V R | [[ പ്രമാണം:|50px|center|]] |
| 2 | ABIN SAJU | [[ പ്രമാണം:|50px|center|]] |
| 3 | ALEENA MELJO | [[ പ്രമാണം:|50px|center|]] |
| 4 | ALIN SEBASTIAN | [[ പ്രമാണം:|50px|center|]] |
| 5 | ALNA ALIAS | [[ പ്രമാണം:|50px|center|]] |
| 6 | ALPHIN SHIJO | [[ പ്രമാണം:|50px|center|]] |
| 7 | ALVIN GEO | [[ പ്രമാണം:|50px|center|]] |
| 8 | ALWIN BIJU | [[ പ്രമാണം:|50px|center|]] |
| 9 | ALWIN JOHNY | [[ പ്രമാണം:|50px|center|]] |
| 10 | ANANYA BIJU | [[ പ്രമാണം:|50px|center|]] |
| 11 | ANASTEENA BASTIN | [[ പ്രമാണം:|50px|center|]] |
| 12 | ANDREWS SUNIL | [[ പ്രമാണം:|50px|center|]] |
| 13 | ANDRIN JISHO | [[ പ്രമാണം:|50px|center|]] |
| 14 | ANGEL MARIYA ELDHO | [[ പ്രമാണം:|50px|center|]] |
| 15 | ANGELEENA JINESH | [[ പ്രമാണം:|50px|center|]] |
| 16 | ANNA JINO | [[ പ്രമാണം:|50px|center|]] |
| 17 | ARADHYA P S | [[ പ്രമാണം:|50px|center|]] |
| 18 | ARJUN RETHEESH | [[ പ്രമാണം:|50px|center|]] |
| 19 | ARYA PARTHASARATHY | [[ പ്രമാണം:|50px|center|]] |
| 20 | ATHULKRISHNA K R | [[ പ്രമാണം:|50px|center|]] |
| 21 | BENJAMIN JEEMON | [[ പ്രമാണം:|50px|center|]] |
| 22 | BHUVANA S PRABHA | [[ പ്രമാണം:|50px|center|]] |
| 23 | CHARUNANDA P B | [[ പ്രമാണം:|50px|center|]] |
| 24 | DENNY JOHNSON | [[ പ്രമാണം:|50px|center|]] |
| 25 | EVAN SAJI | [[ പ്രമാണം:|50px|center|]] |
| 26 | IRINROSE BABY | [[ പ്രമാണം:|50px|center|]] |
| 27 | JAYAKRISHNAN V K | [[ പ്രമാണം:|50px|center|]] |
| 28 | JOE JOSEPH TONY | [[ പ്രമാണം:|50px|center|]] |