സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീഡം ഫെസ്റ്റ്   2023

ഫ്രീഡം ഫെസ്റ്റ്     2023  പോസ്റ്റർ രചനാ   മത്സരം , സ്പെഷ്യൽ അസംബ്ലി , ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ     പ്രദർശനം തുടങ്ങി എല്ലാത്തിനും  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളും  സജീവമായി പങ്കെടുത്തു.സ്പെഷ്യൽ അസ്സെംബ്ലിയിൽ  സ്കൂൾ ഐ ടി കോർഡിനേറ്റർ  അനു സിസ്റ്റർ   ഫ്രീഡം  ഫെസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്  സംസാരിച്ചു . 

ഫ്രീഡം ഫെസ്റ്റ്   2025

24/9/2025 ന് Little kites കുട്ടികൾ Free software day വിവിധ പരിപാടികളോടെ ആഘോഷിച്ചു. Snap to Screen എന്ന പേരിൽ video editing പരിശീലനം, Tech Art Challenge - digital poster നിർമ്മാണ മത്സരം, RoboCode എന്ന പേരിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു.

LK FREEDOM FEST 2025
LK FREEDOM FEST 2025
LK FREEDOM FEST 2025