സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |

2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ
2024-2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 49 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 49 വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. പുതിയ കുട്ടികളെ ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 18774 | ADWAITA PRASAD |
2 | 17523 | AFEEFA KABEER |
3 | 17524 | AFIYA S |
4 | 17650 | AKSHARA R |
5 | 17534 | ALAN JANAKI |
6 | 18560 | ALIYA N |
7 | 17654 | ALMA RICHU SUNIL |
8 | 18091 | AMANA FATHIMA H |
9 | 17538 | AMINA S |
10 | 18092 | AMRA FATHIMA N |
11 | 17762 | ANANYA S |
12 | 17662 | ANUSREE M S |
13 | 17663 | ARCHA R |
14 | 18095 | ARPITHA R VIJESH |
15 | 18876 | ASIN ABHILASH |
16 | 17552 | ASMIN A |
17 | 17853 | ASNA ANAS |
18 | 18783 | DEVANANDA J R |
19 | 17565 | DEVIKA M PILLAI |
20 | 17674 | HEMASUBI L |
21 | 18875 | KALHARA KIRAN |
22 | 17585 | KEERTHANA S |
23 | 17589 | LAIBA M FATHIMA |
24 | 18434 | MAYOOKHA A KUMAR |
25 | 17905 | NAISHA FATHIMA N |
26 | 18820 | RAYYAM NAUSHAD |
27 | 18790 | SAHILA FATHIMA |
28 | 17789 | SHABANA SHIBU |
29 | 17628 | SIVANANTHA B |
30 | 17689 | SMRITHI R |
31 | 17637 | SWETHA S SUNIL |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27
എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് (2024-27) അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 12 ന് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് Sr. Deepthi SIC ഉദ്ഘാടനം ചെയ്തു. Leji Tr. ക്യാമ്പ് നടത്തി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി.
