സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണയ്ക്കു നന്ദി
കൊറോണയ്ക്കു നന്ദി
കൊറോണാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് വലിയ ജാഗ്രതാനിർദ്ദേശമാണ് ലോകമെമ്പാടും നിലനിൽക്കുന്നത്. കേരളത്തിലുമുണ്ട് പ്രതിരോധപ്രവർത്തനങ്ങൾ. 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ഇത് ലോകമെമ്പാടും അതിവേഗം പടർന്നു കഴിഞ്ഞു. എങ്ങനെയാണ് കൊറോണാ വൈറസ് പടരുന്നത്, എന്താണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. െനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനത്തെയാണ് കൊറോണാ വൈറസ് ആദ്യം ബാധിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗം ആദ്യം പടർന്നത്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടർന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം