സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ
2018 ജൂൺ 7 മുതൽ വിദ്യാർത്ഥികൾക്കു വായിക്കുന്നതിനായുള്ള മലയാള മനോരമ ദിനപത്രം ലഭ്യമായി തുടങ്ങി. ഹെഡ്മാസ്റ്റർ ശ്രീ. ഇ.വി.ജോൺ ജൂഡ് ദിനപത്രം വിവിധ സ്റ്റാൻഡേർഡ്കളെ പ്രതിനിധീകരിച്ചെത്തിയ ക്ലാസ്സ് ലീഡേഴ്സിന് സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നടത്തി.