സെന്റ്. തോമസ് യു പി എസ് കറുകുറ്റി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി നന്നായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം മാസിക സ്കൂളിൽ വരുത്തുന്നുണ്ട്. കുട്ടികളുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തുന്നതിന് വേണ്ടി വിവിധ മേളകൾ സംഘടിപ്പിക്കാറുണ്ട്.