ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

വായനാദിനം

ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീലാജോൺ സ്വാഗതം ആശംസിച്ചു

പരിസ്ഥിതി ദിനം

36024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36024
യൂണിറ്റ് നമ്പർLK/2018/36024
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർഅമൻ വി ശങ്കർ
ഡെപ്യൂട്ടി ലീഡർഹന്ന മേരി രാജൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സച്ചിൻ ജി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈനി ഫിലിപ്പ്
അവസാനം തിരുത്തിയത്
13-08-202536024lk

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റേയും എക്കോക്ലബ്ബിന്റേയും നേതൃത്ത്വത്തിൽ സ്കൂൾ പരിസരത്ത് സ്കൂൾ ഹെഡ്മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടു . ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ പരിസ്ഥിതിദിന ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂളൂകളിലും വീടുകളിലും പരസരപ്രദേശങ്ങളിലും വൃക്ഷത്തികൾ നട്ട് പരിപാലിക്കാനും അവയുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പ്രദർശിപ്പിക്കാനും നിർദ്ദേശങ്ങൾ നൽകി.

പ്രവേശനോത്സവം

2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയ്യതി വർണ്ണാഭമായ അഘോഷങ്ങളോടെ നടത്തപ്പെട്ടു. നവാഗതരെ സ്കൂൾ കവാടത്തിൽ നിന്നും ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും കൊടിതോരണങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ച് പൊതു സമ്മേളനം നടക്കുന്ന ഹാളിലേക്ക് ആനയിച്ചു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കലവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉത്ഘാടന സമ്മേളനത്തിന്റെ തൽസമയ പ്രദർശനം ഹാളിൽ വലിയ സ്ക്രീനിൽ ഉണ്ടായിരുന്നു.. അതിനു ശേഷം പി റ്റി എ പ്രസിഡന്റ് അദ്ധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീലാ ജോൺ സ്വാഗതം ആശംസിച്ചു. ബഹു മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ശ്രീ ശ്രീജിത്ത് യോഗത്തിന്റെ ഉത്ഘാടനം നടത്തി. റവ.ഫാദർ വർഗ്ഗീസ് കളീക്കൽ , പിറ്റിഎ വൈസ് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ മദേഴ്സ് ഫാറം പ്രസിഡന്റ് ശ്രീമതി ശ്രീജയ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൈനി തോമസ്സ് ട്രസ്റ്റി ശ്രീ ഫിലിപ്പ് എ ബി അധ്യാപക പ്രതിനിധികൾ ശ്രീ ബാലചന്ദ്രൻ പിള്ള, ശ്രീ ബിനു ശാമുവേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പാഠ്യ പാഠേതര വിഷയങ്ങളിലെ കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജിജി പി ജെ യോഗത്തിന് നന്ദി അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് മധുരം നൽകി അവരവരുടെ ക്ലാസ്സുകളിലേക്ക് ക്ലാസ് അദ്ദ്യാപകർക്കൊപ്പം ആനയിച്ചു, ചടങ്ങിനെ മനോഹരമാക്കൻ വിദ്യാർത്ഥി ദേവനാരയണന്റെ നേതൃത്ത്വത്തിൽ സ്കൂൾ വൃന്ദവാദ്യം ടീമിന്റെ വിവിധ പരിപാടികളും അരങ്ങേറി. പ്രോഗ്രാമിന്റെ ഡിജിറ്റൽ ഡോക്യുമെന്റേഷനും പ്രസന്റേഷനുകളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി.

സ്കൂൾ ക്യാമ്പ്

20/05/2025 ന് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. ആശാഭരതന്റേയും സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ കൈറ്റ് മാസ്റ്റർ സച്ചിൻ ജി നായരുടേയും നേതൃത്ത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തപ്പെട്ടൂ. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഷീബാ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. 09.30 ന് ആരംഭിച്ച ക്യാമ്പ് 04.30 ന് കുട്ടികൾ നിർമ്മിച്ച വീഡിയോ പ്രദർശനത്തോടെ അവസാനിച്ചു. ബഹുമാനപ്പെട്ട മാവേലിക്കര മാസ്റ്റർ ട്രെയിനർ ശ്രീ. ദിനേശ് റ്റി ആർ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 31971 A. S. AESHAN AJO
2 31075 AARON B JOSEPH
3 31818 AARON KURUVILA
4 31937 ABHI ALEX
5 30834 ABHINAV R
6 32002 ADHISHTALEKSHMI R
7 31927 ADINATH.M
8 31021 AHNAZ MUHAMMED K N
9 31005 ALAN B JOHN
10 30941 ALEENA ANNA ROY
11 31480 ALEENA SAIRA GEORGE
12 30738 ALONA MARIAM THOMAS
13 31083 AMAN V SHANKAR
14 31899 AMRUTH. S. KUMAR
15 30833 ANANTHAPADMANABHAN S
16 31162 ANIKA K
17 32003 ANUSHA A
18 31943 ANUSREE S B
19 32005 ANUSUYA C AJEESH
20 31886 ARJUN KRISHNA R
21 30932 ASHWATH KUMAR A
22 31960 BHAVIKA SUNIL
23 31328 BITHUL RAJ
24 31296 FEBIN SABU
25 31354 GOWRI KRISHNA G
26 31594 GREGARY MATHEWS
27 31892 HANNA MARY RAJAN
28 30818 JAGANNATH J P
29 31224 JOEL P VARGHESE
30 31593 JOHNCY MATHEWS
31 31078 KARTHIK P
32 31883 KASHINATH. V.S
33 31664 KASINATH R
34 30788 MUHAMMED RIYAN
35 30799 NEVIN THOMAS JOHN
36 31216 RUBEN GEORGE BENNY
37 31972 RUBY REJI
38 31910 SAM ALEX CHERIAN
39 31905 TEVIN JOHN MATHEW
40 30846 VISHAL K VINU