സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ആശ്വാസത്തിൻ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
ആശ്വാസത്തിൻ വേദന

ഹാ!ഭ‍ൂമിയേ നിനക്കാശ്വാസകരമാക‍ും
യാമങ്ങളല്ലോ കടന്ന‍ുപോക‍ുന്നത്
ദീർഘമായൊര‍ു നിശ്വാസം
നീറ്റൽക‍ൂടാതെ നീ നൽക‍ും ദിനങ്ങളല്ലോയിത്
പച്ചയാംജിവൻ ത‍ുടിപ്പ‍ുകൾക്ക‍ു
ശ‍ുദ്ധമാം ശ്വാസം ലഭിയ്‍ക്ക‍ും
നാളല്ലോയിത്
കല‍ുഷിതമാംലോകത്തിൻ
കരച്ചില‍ുകൾ ഉയര‍ുമ്പ‍ുൾ
കനിയേണമെന്നമ്മയാംഭ‍ൂമിയോട്
കനിവോടെ പ്രാർത്ഥിയ്‍ക്ക‍ൂ മാനവരേ

വിനീത സാലസ്
10 B സെന്റ് ജോസഫ്‌സ് എച്ഛ് എസ് ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത