സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/കവചം

Schoolwiki സംരംഭത്തിൽ നിന്ന്
കവചവും പരിചയും

വീട്ടിലിരുന്നീടാം നമുക്ക് സുരക്ഷിതരായിടാം
കൈകൾ കഴുകീടാം അണുക്കളെ നിർവീര്യമാക്കിടാം
അകന്നിരുന്നീടാം നമുക്ക് കണ്ണികൾ പൊട്ടിക്കാം
സമൂഹവ്യാപനം ഒഴുവാക്കി നാടിനെ രക്ഷിക്കാം (2)
ലോകം മുഴുവൻ ഭീതി പടർത്തും കൊറോണവ്യാധിയെ തുടച്ചുമാറ്റിടാം
ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ നമുക്ക് വിലകെടുത്തിടാം
പോലീസുകാരുടെ നിർദേശങ്ങൾ പാലിച്ചിടാം
വായമറച്ചിടാം നമ്മൾ തുമ്മുംബോഴെല്ലാം
മാസ്ക് ധരിച്ചീടാം നമ്മൾ സംസാരിക്കുമ്പോൾ
സമൂഹവ്യാപനം ഒഴുവാക്കി നാടിനെ രക്ഷിക്കാം (2)
കൊറോണ കാലം ഇനി എന്നും ഒരു ഓർമ്മക്കാലമായി മാറ്റിടാം

ലെന രാജു
8 D സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത