സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 36007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36007 |
| യൂണിറ്റ് നമ്പർ | LK/2018/36007 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | അസ്നമോൾ |
| ഡെപ്യൂട്ടി ലീഡർ | സഫാ ഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BINUMOL MATHEW |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SINI RAJAN |
| അവസാനം തിരുത്തിയത് | |
| 19-03-2026 | 36007 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13515 | A. JEFRIN |
| 2 | 13524 | ABIKAIL M |
| 3 | 13476 | AISWARYA R NAIR |
| 4 | 13477 | AKSA SAJAN |
| 5 | 13478 | AKSA YOHANNAN |
| 6 | 13485 | AKSHAYA AJAY |
| 7 | 13491 | AKSHAYA RATHEESH |
| 8 | 13720 | AMAYA FATHIMA |
| 9 | 13481 | AMNA FATHIMA |
| 10 | 13483 | ANAKHA AJESH |
| 11 | 13488 | ANAKHA P A |
| 12 | 13490 | ANAKHA BINU |
| 13 | 13931 | ANANYA P CHANDRAN |
| 14 | 13496 | ANANYA AJI |
| 15 | 13934 | ANGEL MARIYAM VARGHESE |
| 16 | 13489 | ANGEL MARY BINU |
| 17 | 13936 | ANISHKA S |
| 18 | 13498 | ASNA MOL S |
| 19 | 13502 | DEVI MITHRA R |
| 20 | 13501 | DEVI NANDHA R |
| 21 | 13510 | FRENCIYA ANN JACOB |
| 22 | 13512 | GEETHIKA SUDHEESH |
| 23 | 13513 | GOURIPARVATHY R NAIR |
| 24 | 13514 | HELEN SARA JAYAN |
| 25 | 13517 | JEWEL NANDA |
| 26 | 13947 | JIYA MARY JOHNSON |
| 27 | 13518 | KANISHKA PANIKER |
| 28 | 13522 | LEKSHMI RAJ |
| 29 | 13521 | LIYA VARGHESE |
| 30 | 13525 | MAHIMAKRISHNA M |
| 31 | 13682 | NANDIKA ANIL |
| 32 | 13949 | NIKITHA SABIN |
| 33 | 13532 | PARVATHY RAJEEV |
| 34 | 13541 | SAFA FATHIMA |
| 35 | 13813 | SRUTHY S SUNIL |
| 36 | 13548 | VARSHA SAJEEV |
പ്രിലിമിനറി ക്യാമ്പ് 2024-2025
2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ 24 ജൂലൈ2024ന് 9:30am- 3pmവരെ ക്ലാസും അതിനുശേഷം പേരൻസ് മീറ്റിംഗ് നടത്തുകയുണ്ടായി .



റോബോട്ടിക് ഫെസ്റ്റ് ( ജില്ലാതലം )
റോബോട്ടിക് ഫെസ്റ്റ് ( ജില്ലാതലം )
2025 മാർച്ച് 28 പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ച് നടത്തിയ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും അവരുടെ പ്രോജക്ടുകൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. പങ്കെടുത്ത സ്കൂളിന് ഉള്ള സർട്ടിഫിക്കറ്റ് നമ്മുടെ സ്കൂളിനും ലഭിച്ച്.




ബോധവൽക്കരണ ക്ലാസ് - ഡിജിറ്റൽ അച്ചടക്കം
ഡിജിറ്റൽ അച്ചടക്കവും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്സ് 10.06.2025 ചൊവ്വാഴ്ച ഗവ. യു പി സ്കൂൾ puthencavu ഇൽ St . Anne's girls high school ചെങ്ങന്നൂരിലെ little kites കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ 7 പേർ അടങ്ങുന്ന സംഘം ആയിരുന്നു.3 പേർ ക്ലാസ്സ് എടുക്കാനും 4 പേർ ക്യാമറ കൺട്രോൾ ചെയ്യാൻ വേണ്ടിയും. Little kites കുട്ടികൾ സൈബർ security പറ്റി ലളിതമായ രീതിയിൽകുട്ടികൾക്ക് പറഞ്ഞുകൊടുത്തു . ഏകദേശം 2മണിക്കൂർ കൊണ്ട് ക്ലാസ് സമാപിക്കുകയും ചെയതു. ചുരുക്കം
സബ്ജില്ലാ ക്യാമ്പ് 2025-2026
സബ്ജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സഫാ ഫാത്തിമ, അമയ അജയൻ എന്നിവർ ആലപ്പുഴയിൽ വച്ച് നടന്ന രണ്ടുദിവസത്തെ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
