സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കോഴിയും പൂച്ചയും
കോഴിയും പൂച്ചയും
കോഴി :- പൂച്ച ചേട്ടാ ഇപ്പോൾ നമുക്ക് സമയാസമയം ഭക്ഷണം ലഭിക്കുന്നു എന്താ കാര്യം പൂച്ച. - അതിന് യജമാനനും മക്കളും എല്ലാവരും വീട്ടിലാണ് കോഴി :- എന്തു പറ്റി ചേട്ടാ പൂച്ച... ആർക്കും പുറത്തിറങ്ങാൻ പാടില്ലായെന്നാ കേൾക്കുന്നത് കോഴി :- മനുഷ്യരെ അകത്താൻ കഴിവുള്ള ശക്തനാരാ പൂച്ച :- കൊറോണ കോഴി :- കൊറോണയോ ? അത് എന്ത് സൂത്രം പൂച്ച :- വൈറസ് കോഴി : ഞാൻ കേട്ടിട്ടില്ല പൂച്ച ... നീ കേൾക്കണ്ട കാണാൻ പറ്റാത്ത സൂക്ഷ്മജീവി കോഴി :- ഇത്തിരി പോന്ന ഇവന് എങ്ങനെ കഴിഞ്ഞു പൂച്ച... മനുഷ്യന് എന്തൊരു അഹങ്കാരമായിരുന്നു കോഴി :- അങ്ങനെ പറയല്ലേ ചേട്ടാ.... നമുക്ക് ആഹാരം തരുന്നവരല്ലേ പൂച്ച :- നീ കൂട്ടിനുള്ളിലല്ലേ എന്ത് അറിയാം നിനക്ക് കോഴി : ഈ കൂടും പരിസരവും അറിയാം പൂച്ച :- കാടുകളും മേടുകളും എല്ലാം ഇടിച്ചു നിരത്തിയില്ലേ... നമ്മുടെ എത്ര കൂട്ടുകാർ നഷ്ടമായി കോഴി. :- ശരിയാ പൂച്ച... പുറത്തിറങ്ങിയാൽ ഇത്തിരി കുടിക്കാൻ നല്ല വെള്ളമില്ല കോഴി:- അത് എന്താ പൂച്ച:-എല്ലാം മലിനം കോഴി :- അതൊക്കെ പോട്ടെ മനുഷ്യർ എങ്ങനെയുണ്ട് പൂച്ച. :- എല്ലാവരും ഭയത്തിലാണ് നിരത്തിലില്ല. ലോക്ക് ഡൗൺ കോഴി. :- അത് എന്താണ്? പൂച്ച: കുറെ പുതിയ വാക്കുകൾ കേൾക്കുന്നുണ്ട്. ലോക്ക് ഡൗൺ Break the chain ക്വാറെറ്റയിൽ സാനിറ്റ റെയ്സ്. , മാസ്ക്ക് എന്നൊക്കെ കോഴി... അവൻ ഒരു വില്ലൻ തന്നെയുണ് പൂച്ച :- അതെന്ത്? കോഴി... എല്ലാവരെയും കൂട്ടിലാക്കി കഴിഞ്ഞവരെ ഒറയടിക്ക് കൂട്ടിലാക്കിയില്ലേ ? ഹ...ഹ...ഹ.. പൂച്ച :- ചിരിക്കാതെ അവരില്ലെങ്കിൽ നാം ഉണ്ടോ? കോഴി :- അതു ശരിയാ ഈ ഭൂമിയിൽ ഈശ്വരൻ സൃഷ്ടിച്ചതിനെ നാം നശിപ്പിക്കാൻ പാടില്ല. പൂച്ച: അതെ. ഒന്നിന്റെ നാശം പലതിന്റെ നാശത്തിനു കാരണമാകും. പലതിന്റെയും പെരുപ്പത്തിനും കാരണമാകും കോഴി... പൊട്ടനെ എട്ടൻ ചതിച്ചാൽ എട്ടനെ ദൈവം ചതിക്കും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ