സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ..

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിക്കാം കൊറോണയെ..

കൈകൾ നന്നായി കഴുകേണം
സോപ്പിട്ടു നന്നായി കഴുകേണം
മുഖആവരണം അണിയുവാൻ ശീലിക്കേണം
സാമൂഹിക അകലം പാലിക്കേണം
നിയമങ്ങൾ എല്ലാമേ പാലിക്കേണം
വീടിനുള്ളിൽ തന്നെ കഴിയേണം
കണ്ണികൾ പൊട്ടിച്ച് കൊറോണ ഭീകരനെ
തുരത്തിയോടിക്കേണം.

അഭിജിത്ത്.എ
4 A സെന്റ്‌ ജോർജസ് എൽ പി സ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത