സൂര്യ തേജസ്സിൽ എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എം ഇ എസ്സ് എച്ച് എച്ച് എസ്സിൽ സ്ഥാപിച്ച സോളാർ പാനൽ.

സൂര്യതേജസ്സിൽ എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്

പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുകയാണ് എം. ഇ. എസ് എച്ച് എസ് എസ് മണ്ണാർക്കാട്.സ്കൂൾ കെട്ടിടത്തിൻറെ മുകൾവശത്താണ്  20 kwp ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.ഊർജ്ജ സംരക്ഷണവും പരിസ്ഥിതി സൗഹൃദവുമായ പ്രവർത്തനവുമാണ് എം. ഇ. എസ്   ഇതിലൂടെ ലക്ഷ്യമിടുന്നത്.വർധിച്ചു വരുന്ന വൈദുത ആവശ്യം പരിഹരിക്കുന്നതിനും കൂടാതെ സ്കൂളിന് സാമ്പത്തികമായി വളരെ ലാഭം നൽകുന്നതുമാണ് ഈ പദ്ധതി.