സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


പ്രകൃതിയാംമമ്മ തൻ
കാരുണ്യ വർഷത്താൽ
മാനുഷർ നമ്മൾ വാണീടവേ
അമ്മ തൻ മാറിലെ
ചുടു രക്തമുറ്റികുടിച്ചു,
മൃതപ്രായയാക്കിയവളെ
വലിച്ചെറിഞ്ഞവർ നമ്മൾ
ഇന്നവൾ തിരിച്ചോർത്തിടുന്നു സത്യം
മർത്യാ ഇന്നു നീ അടങ്ങുക....
നന്മയുടെ പുതിയൊരു നാമ്പായി
നാളെ ഉയർത്തെഴുന്നേൽക്കാൻ....



 

മുഹമ്മദ്‌ ഷബാൻ. പി
3 C സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത