സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ ഓർമിപ്പിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമിപ്പിക്കൽ


കാലം നിനക്കായി മാറ്റി വെച്ച ഭൂമി
അത് നിനക്കു മാത്രം അല്ലെന്ന് ഓർത്തിടുവിന്ന്
അതു വരും തല മുറക്ക് മാറ്റി വെച്ചീടുവിൻ അത് നിന്റെ കടമയാണ്.
അത് നീ മറന്നീടല്ലേ


ഈ ഭൂമിയിൽ നമ്മൾ സ്ഥിരമല്ല
വെറും യാത്രക്കാർ മാത്രം
ഇനിയും ഇവിടേക്ക് വരാൻ മാനവർ കാത്തു നിൽക്കുന്നു അവർക്കായി ഒരു പിടി മാറ്റി വെച്ചിടാം


കാലം അത് നിനക്ക് തെളിയികുന്നു.
നിൻ ജീവിതം അത് കുമിള പോലെയാണ്.
അടുത്ത നിമിഷം നീയുണ്ടോ ഞാനുണ്ടോ എന്ന് ആർക് അറിയാം. കയ്യുന്നത്ര സന്തോഷിച്ചിടാം.


ഈ പ്രകൃതി എത്ര സുന്ദരം
നീ അത് അറിഞ്ഞില്ലക്കിൽ നിനക്ക് നഷ്ടം.
അത് നിന്റെ സ്വന്തംമല്ലെന്ന് നീ ഓർത്തിടുക്ക.
അല്ലെങ്കിൽ പ്രകൃതി നിന്നെ അത് ഓർമ്മിപ്പിച്ചിടും

നസീബ്
സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത