സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു കേരളം


ഒരു കൊച്ചു കേരളം
നന്മയുടെ കേരളം
കൊറോണയ്ക്കായ് ഒറ്റക്കെട്ടായ്
പൊരുതുന്ന കേരളം
തൻ കീർത്തി ലോകമെങ്ങും
അറിയിച്ച കേരളം
അണുവിമുക്തമാകാൻ
കൊറോണയെല്ലാം അകലാൻ
കൈ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും
മുന്നേറുന്ന കേരളം
ഒരു കൊച്ചു കേരളം .

 

സൂര്യദേവ് . വി. ആർ
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത