സി. എ. എൽ. പി. എസ്. ചെവ്വൂർ/അക്ഷരവൃക്ഷം/വിരുന്നുകാരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രത


ഭയം വേണ്ട തെല്ലും
ജാഗ്രത വേണം
ശങ്ക വേണ്ട
അതിജാഗ്രത വേണം
കേരളം മുഴുവൻ
കേൾക്കും വാക്കുകൾ
ലോകം മുഴുവൻ
മുഴങ്ങും വാക്കുകൾ
പഠനമില്ല പരീക്ഷകളില്ല
ആഘോഷങ്ങളില്ല യാത്രയുമില്ല
അകൽച്ച വേണം
മഹാമാരിയെ ചെറുക്കാൻ
പരീക്ഷ യേക്കാൾ വലിയ
പരീക്ഷണമോ ഇത്
 

ആഗ്നൽ തോമസ്
2 A CAL PS ചെവ്വൂർ
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത