സംവാദം:സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ കൊടുംഭീകരനും അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ്

  വിദ്യയിൽ കേമനാം മാനവരോക്കെയും 
  വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ 
  വിരസത ഒട്ടുമേ പിടികൂടാതവൻ 
  വിലസുന്നു ലോകത്തിൻ ഭീഷണിയായ് 

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്

Start a discussion about സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ഭീകരൻ

Start a discussion