ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വളർത്തുന്നതിനായി ഗണിതക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം , സങ്കീർണമായ ഗണിത ക്രിയകൾ ലളിതമായി മനസിലാക്കി ശാസ്ത്രീയമായ അവബോധം സൃഷ്ട്ടിക്കാൻ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു .ക്വിസ് മത്സരങ്ങൾ, ഗണിത ചാർട്ട് ,ജ്യാമിതീയ നിർമിതികൾ, നമ്പർ ചാർട്ട് ,ഗണിതോത്സവം എന്നിവ ഇതിനായി നടപ്പിലാക്കുന്