ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
27009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27009
യൂണിറ്റ് നമ്പർNo.LK/2018/27009
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ തിലക്,
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇ കെ ഷിജി
അവസാനം തിരുത്തിയത്
02-11-2025DHANYA THILAK

അംഗങ്ങൾ

1 ABHIJITH S NAIR 19106 F
2 ABHINAV SIVA 18250 C
3 ABHISHEK BINOJ 18423 C
4 ADWAITH KRISHNA 18327 A
5 AIN ALSABA M 19097 F
6 AKASH BABU B V 18030 H
7 AMANUL FARHAN K A 18804 D
8 AMEYA SAMESH 18127 D
9 AMIR SUHAIL E A 18239 C
10 ANAMIKA MUKESH 18432 H
11 ANANNYA RAJESH 18012 D
12 ANN MARIA SAJU M 19352 B
13 ANOOSHA DEEPU 18166 G
14 ANSIYA P S 19184 B
15 ARJUN KRISHNA 18190 E
16 ASHNA NAZRIN K S 18803 D
17 ASHVIN JOSHY 18069 F
18 ATHIL SHAJU 18139 E
19 DEVANANDHAN SUNIL 18060 G
20 DEVANARAYAN VASANTH 18130 C
21 DIYA ANIL 19091 C
22 ESTHER A.S 18096 B
23 FARAZ MOHAMMED 18293 C
24 FATHAH SIYAD 18370 B
25 FATHIMA RAYHANA.P.M 19211 D
26 GOKUL SREEKANTH NAIR 18011 G
27 IRFAN AMEER 18319 F
28 KHADEEJA LISHA V S 19167 D
29 MAHESWAR K J 18246 C
30 MINHA NAZRIN T A 18659 F
31 MUHAMMAD MIRZAD E S 18177 G
32 MUHAMMED AAMIR P A 19179 F
33 MUHAMMED AMEEN A M 19163 D
34 PRAJWAL MANOJ 18187 A
35 RAHNA AKBAR 19351 B
36 SAI KRISHNA D 18063 A
37 SANTHANU YADAV 18391 G
38 SHARON JINNI 18095 E
39 SHYMA NAZRIN V S 18292 C
40 SWATHI KRISHNA A 18815 E
41 SYAM KRISHNA A.V 19261 C
42 VARADA VINOY 18189 E

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2024- 27 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 14/6/24-ൽ സ്കൂളിൽ വച്ച് നടത്തി. 85കുട്ടികൾ പരീക്ഷ എഴുതി. 40കുട്ടികൾ 2024-27ബാച്ചിൽ അംഗങ്ങളായി.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്

ദൈനദിന ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ്  ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും  ചെയ്തുപോരുന്നു

ഏകദിന ക്യാമ്പ്

ലിറ്റ്ല് കൈറ്റ്സ് കുട്ടികൾക്ക് 28-05-25 ഇൽ ഒരു ഏക ദിന ക്യാമ്പ് നടത്തി പ്രധാനമായും  എഡിറ്റിംഗ് ബന്ധപ്പെട്ട ക്ലാസുകളാണ് നടന്നത്. കൈറ്റ് മെന്റേഴ്സ് ആയ ധന്യ തിലക്  ,ഇ കെ  ഷിജി എന്നിവരാണ് ക്ലാസുകൾ നയിച്ചത്

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ്  ബാച്ചിന്റെ രണ്ടാം ഘട്ട ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച 9.30 നു ആരംഭിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ് , ആനിമേഷൻ എന്നിവയിൽകുട്ടികൾക്ക് പരിശീലനം കൊടുത്തു.